
ഗുരുതര വംശനാശഭീഷണി നേരിടുന്നു
- Scientific name = Amorphophallus hohenackeri
- English name =
- Malayalam =
- Habit = Herb
- Habitat = Evergreen forests
- Family = Araceae
- Flowering = march – may
- Status = Wild
അമോർഫോസ് അർത്ഥമാക്കുന്നത് “രൂപം കൂടാതെ” അല്ലെങ്കിൽ തെറ്റായത് ഫലോസ് അർത്ഥമാക്കുന്നത് ഫാലസ് ചെടിയുടെ തനതായ, ക്രമരഹിതമായ ആകൃതിയിലുള്ള പൂങ്കുലയെ സൂചിപ്പിക്കുന്നു
ഹോഹനക്കേരി ജർമ്മൻ സസ്യശാസ്ത്രജ്ഞനായ റുഡോൾഫ് ഹോഹനാക്കറുടെ (1798-1874) പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഉരുണ്ട ചെറിയ കിഴങ്ങുകൾ ആണ് ഇതിനുള്ളത്. ഇല ഒന്ന്, സാധാരണ ചേനയുടെ ഇല പോലിരിക്കും. ഇലയെക്കാൾ ഉയരത്തിൽ വളരുന്ന നീളമുള്ള തണ്ടിന്റെ അറ്റത്ത് പൂക്കുല ഉണ്ടാവുന്നു. പച്ചയും വെള്ളയും കലർന്ന നിറമുള്ള വലിയൊരു ബ്രാക്റ്റ് ഉണ്ട്. ആൺപൂക്കളും പെൺപൂക്കളും ഒരു കുലയിൽ വെവ്വേറെ ഉണ്ടാവുന്നു. പൂങ്കുലയുടെ ചുവട്ടിൽ പെൺപൂവും മുകളിൽ ആൺപൂക്കളും. കായ ബെറി.
Plantae
Tracheophyta
Angiosperms
Monocots
Alismateles
Araceae
Amorphophallus
A.hohenackeri
Range

Native to Western Ghats
Image
- Photo = Nativeplants
- Location = Nativeplants botanical garden













